ഗുരുവായൂർ: ചൂൽപ്പുറം സി.എം.സി ഹാളിന് സമീപം ചാണാശ്ശേരി പരേതനായ ധർമരാജെൻറ ഭാര്യ സതി (56) നിര്യാതയായി. മകൾ: അർച്ചന കിങ്ങിണി. മരുമകൻ: സുരാജ്.