ചിറ്റാട്ടുകര: ചക്കാന്തറ കുരിശുപള്ളിക്കു സമീപം തെക്കേക്കര ഫ്രാൻസിസ് മകൻ ഡെന്നി (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: കെവിൻ (ദുൈബ), ആൽഫിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചിറ്റാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.