വടക്കാഞ്ചേരി: പാണേങ്ങാടന് പൗലോസിെൻറ മകന് സേവ്യര്‍ (59) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: സിജോ, സിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടക്കാഞ്ചേരി സെൻറ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.