പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ ചിരുത (82) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: കുമാരൻ, ശ്രീധരൻ, സുജാത, സരോജിനി. മരുമക്കൾ: കൃഷ്ണൻ, ബാലകൃഷ്ണൻ, സുമ, ഇന്ദിര.