പേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളജിലെ റിട്ട. ജീവനക്കാരൻ നൊച്ചാട്ടെ മണാട്ട് മീത്തൽ സി.കെ. ഗോപാലൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രൻ, വത്സല, നിഷ. മരുമക്കൾ: ഷീജ, രാജൻ, പരേതനായ ശ്രീധരൻ. സഹോദരൻ: സി.കെ. നാരായണൻ (മാനേജർ, റേഷൻ ഷോപ്, ചാത്തോത്ത് താഴ).