പേരാമ്പ്ര: ടൗൺ സലഫി ജുമാ മസ്ജിദ് വൈസ് പ്രസിഡൻറും റൂബി സ്റ്റോർസ് ഉടമയുമായിരുന്ന ചീക്കിലോട്ട് സൂപ്പി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.