മൈലാമ്പാടി: മേനിച്ചേടത്ത് വാസുദേവൻ (96) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: എം.സി. സതീഷ്ബാബു, സുരേശൻ, മനേഷ്, ശ്രീജ, റോജ, ഷൈജ, പരേതനായ ദിനേശൻ. മരുമക്കൾ: ദീപ, സ്മിത, ബേബി, വി. പ്രകാശൻ, സി. ജയപ്രകാശ്, പരേതനായ ഇ. മോഹനൻ. സഹോദരങ്ങൾ: ദിവാകരൻ, പരേതരായ സുബ്രഹ്മണ്യൻ, ലക്ഷ്മണൻ.