ഫറോക്ക്: കരുവൻതിരുത്തി കുഴിയമ്പാടം താമസിക്കുന്ന പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് കോയ, അബു, അലീമ, ഉണ്ണീൻ, ആമിന, സൈതലവി.