മുക്കം: തോട്ടത്തിൻ കടവ് കടവുതറയിൽ കരുണാകരൻ (കരുണൻ ചേട്ടൻ- 73) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശ്രീമോൾ, സിബിമോൻ. സഹോദരങ്ങൾ: രമണൻ, അശോകൻ, ശശി, പരേതരായ കാർത്തികേയൻ, ഗൗരി, നിർമല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.