കൊടുവള്ളി: വാവാട് സെൻറർ മൂഴിക്കുന്നുമ്മൽ എം.കെ. ശ്രീധരൻ (47) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ജിഖിൽ, ജോഷിൽ, ജ്വാന. സഹോദരങ്ങൾ: മാധവൻ, ചന്ദ്രൻ, സോമൻ, ബിജു, രജനി, പരേതനായ ഹരിദാസൻ.