കൊയിലാണ്ടി: മുചുകുന്ന് ഇലഞ്ഞിക്കൽ കുഞ്ഞിരാമൻ (72) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി, സി.കെ.ജി -പ്രിയദർശിനി സംഘം എന്നിവയുടെ പ്രസിഡൻറാണ്. ഭാര്യ: ശാരദ. മക്കൾ: സിന്ധു (അഴിയൂർ), സജീഷ്, സുധീഷ് (ഇരുവരും ദുബൈ). മരുമക്കൾ: മനോജ് (അഴിയൂർ), ദീപപ്രഭ, രമ്യ. സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണ്ണൻ, ദേവി (പേരാമ്പ്ര), ജാനകി (പുതിയങ്ങാടി), കാർത്ത്യായനി (ചോറോട്).