കത്തറമ്മൽ: വടക്കണ്ടത്തിൽ പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ വി. കെ. അബൂബക്കർ (48) നിര്യാതനായി. കത്തറമ്മൽ മദീന ബേക്കറി ഉടമയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: അനസ്, ഷഹാന ഷറിൻ, മുഹമ്മദ് ഷിഹാൻ, റയാൻ.