കൊയിലാണ്ടി: ചേലിയ കാഞ്ഞിരാറ്റുകുനിയിൽ പറമ്പത്തച്ചേരി ഉണ്ണി നായർ (91) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.