കുറ്റ്യാടി: നിട്ടൂർ തൊടുവളപ്പ് ആലമ്പറ്റ സൂപ്പിയുടെ (ഖത്തർ) ഭാര്യ സഫിയ (48) നിര്യാതയായി. മാതാവ്: ബിയ്യാത്തു. മക്കൾ: ഒ.ടി. മുഹമ്മദ് ഷബിൽ (തൊടുവളപ്പ് ശാഖാ യൂത്ത് ലീഗ് വൈ: പ്രസിഡൻറ്), സബീന, സഫീദ, ഷംല. മരുമക്കൾ: എടച്ചേരി കണ്ടി സുബൈർ (കിണറുള്ളകണ്ടി മുക്ക്), കൊളത്തൂർ സക്കീർ (വില്യാപ്പള്ളി), മാത്തോട്ടത്തിൽ ജൈസൽ (കടമേരി). സഹോദരങ്ങൾ: സീനത്ത് (നമ്പാംവയൽ), സൗദ (പുറവുർ), നൂർജഹാൻ (വള്ളിയാട്), സാജിദ (വടക്കുംവാട്).