കുറ്റ്യാടി: പൂവത്തിങ്കൽ പുതിയോട്ടിൽ കുഞ്ഞമ്മദ് (72) നിര്യാതനായി. കുറ്റ്യാടി, ചെറിയ കുമ്പളം എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഭാര്യ: സഫിയ മോരങ്ങാട്ട് (ശാന്തിനഗർ). മകൾ: ഫസീറ. മരുമകൻ: ലത്തീഫ് പാണ്ടിക്കോട് (പേരാമ്പ്ര). സഹോദരങ്ങൾ: ബിയ്യാത്തു വടകര, ആയിഷ പയ്യോളി, ആസ്യ കുറ്റ്യാടി.