മൈലാമ്പാടി: മേലേവാളാമ്പുറത്ത് ‘ശബരി’ വീട്ടിൽ എൻ.ആർ. ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: എൻ.ബി. അജിത. മക്കൾ: ജയേഷ് (ലണ്ടൻ), മഹേഷ്, ബിനീഷ് (ദുബൈ). മരുമക്കൾ: ധന്യ, സംഗീത, ശ്രീദേവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.