പയ്യോളി: ഇരിങ്ങൽ, ഞെഴുക്കാട് താരേമ്മൽ ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ശോഭന, പുഷ്പ, ദിനേശൻ (ഡ്രൈവർ ), ഉഷ. പരേതനായ ബാബു. മരുമക്കൾ: ബാലൻ (കൈനാട്ടി), കമല (അയനിക്കാട്), വിനീത.