അത്തോളി: കോളിയോട്ട് മീത്തൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ മറിയോമ (93) നിര്യാതയായി. മക്കൾ: പാത്തുമ്മയ്, ആയിശ, മൊയ്തീൻകോയ, കുഞ്ഞിബി, അബൂബക്കർ, സൈനബ, പരേതനായ മുഹമ്മദ്. മരുമക്കൾ: പരേതനായ ഹസ്സൻ, മുഹമ്മദ് കോയ, അബ്ദുൽ ഖാദർ, ഫാത്തിമ, ആയിശ, പരേതനായ മൂസ, പരേതനായ ഹസ്സൻ.