കടലുണ്ടി: ഭജനമഠത്തിന് സമീപം കറുത്തേടത്ത് ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: സാവിത്രി. മകൾ: സജിത്ത്, വിജിത്ത് (സെക്രട്ടറി, ഡി.വൈ.എഫ്.ഐ കടലുണ്ടി മേഖല), സജിത. മരുമകൻ: ജിതിൻ. സഹോദരങ്ങൾ: പുഷ്പ, പരേതനായ അയ്യപ്പൻ.