അരക്കിണർ: പുത്തൻ പീടിയേക്കൽ കുണ്ടാട്ടിൽ മൂസയുടെ ഭാര്യ റംലത്ത് (56) നിര്യാതയായി. മക്കൾ: ഫാമില, ഫാസില, ഷഹീദലി. മരുമക്കൾ: നാസർ (ചാലിയം), ഫൈസൽ (അരക്കിണർ ടൗൺ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്), സഫീറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അരക്കിണർ സുന്നി മസ്ജിദിൽ.