നരിക്കുനി: പി.സി. പാലം കിഴക്കയില്‍ ബാലകൃഷ്ണന് (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷൈനു, സജീഷ് (ഫോട്ടോഗ്രാഫര്‍), സണ്ല. മരുമക്കള്‍: ലാല്‍ജിത്ത് പൂനൂര്, രേഷ്മ, ശിഖ. സഹോദരി: ലക്ഷ്മി വാവാട്.