നരിക്കുനി: എലത്തൂര്‍ ചെട്ടികുളം മുക്കേന ശശിധരന് (74) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: സഞ്ജയ്,സജ്ന. മരുമകന്: ജ്യോതി രാജ് (പുന്നശ്ശേരി). സഹോദരങ്ങള്‍: ഭവാനി, കേരളകുമാര്‍, കൃഷ്ണദാസ്, പരേതനായ പുരുഷോത്തമന്.