പെരുമണ്ണ: വെള്ളായിക്കോട് മാടാരിക്കുഴിയിൽ കുഞ്ഞോലൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഷീദ്, ഷറീന, ഷമീന, നസീല, മുഫീന. മരുമക്കൾ: അബ്ദുൽ അസീസ് കുറ്റിക്കാട്ടൂർ, അബ്ദുല്ലത്തീഫ് പെരുവയൽ, നിസാർ കുരുവട്ടൂർ, റഷീദ് മായനാട്, ഷഫാന കായലം. സഹോദരങ്ങൾ: മൂസ, ഖദീജ, പരേതയായ പാത്തുമ്മൈ