ഉള്ള്യേരി: കക്കഞ്ചേരി ചെട്ടിയാംകണ്ടി സി.കെ. നാരായണൻ നായർ (78) നിര്യാതനായി. എ.ഐ.ടി.യു.സി കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം, വാർഡ് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (പ്രസ്, ഉള്ള്യേരി), ശിവരാജൻ (ഓട്ടോ ഡ്രൈവർ), പ്രശാന്ത് (മിലിട്ടറി), പരേതനായ പ്രമോദ്. സഹോദരങ്ങൾ: ദേവകി അമ്മ, മാളു അമ്മ (അരിക്കുളം), ഗോവിന്ദൻ നായർ.