ഒളവണ്ണ: പരേതനായ പുനത്തിൽ കുഞ്ഞായിൻ എന്നവരുടെ ഭാര്യ ബീഫാത്തിമ്മ (പാത്തുമ്മ- 85) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ (ബാബു), കുഞ്ഞഹമ്മദ് (ബിച്ചു), സഫിയ, ജമീല സുലൈഖ, സെരീന. മരുമക്കൾ: ആയിശ, ഷെറിൻ, ഫാത്തിമ, ബീരാൻ കോയ, കുഞ്ഞാമു ബദറുദ്ധീൻ, അഷ്റഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ഒളവണ്ണ സലഫി മസ്ജിദിൽ.