കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ പറങ്കിയേടത്ത് ദാമോദരൻ (69) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രജീഷ്, രജിന. മരുമക്കൾ: രാഗി, ഷിഞ്ചു (മണിയൂർ, ഗവ. യു.പി സ്കൂൾ നിരമറുത്തൂർ).