വേളം: നമ്പാംവയൽ പരേതനായ പുത്തൻപീടികയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (88) നിര്യാതയായി. മക്കൾ: മമ്മു, ഹമീദ്, പാത്തു, ആയിഷ, റാബിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല (കുറ്റ്യാടി), അമ്മദ് (വേളം), മൊയ്തു കേളോത്ത്കണ്ടി (താറോപൊയിൽ), കുഞ്ഞയിഷ, പാത്തു.