പൊന്നമ്മചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡിൽ മായിത്തറ വെളിയിൽ പൊന്നമ്മ (86) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ശശിധരൻ, വിദ്യാധരൻ, സലിം, ഉന്നതദാസ്, പ്രസാദ്, രാജിനി സുദർശനൻ, പരേതയായ വത്സമ്മ ഭാസ്കരൻ. സഞ്ചയനം 26ന് രാവിലെ 10.30ന്.