മാന്നാർ: കുട്ടംപേരൂർ കൊച്ചുപുരയ്ക്കൽ പരേതനായ ചാക്കോ വർഗീസിെൻറ ഭാര്യ അന്നമ്മ ചാക്കോ (കുഞ്ഞമ്മ - 86) നിര്യാതയായി. കായംകുളം കളീക്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, കുഞ്ഞുമോൻ, സാറാമ്മ, മോളി, ബാബു, സജിനി, ബിന്ദു. മരുമക്കൾ: ജോർജ്കുട്ടി (എക്സ് സർവിസ്), അന്നമ്മ, ബാബു (എക്സ് സർവിസ്) പരേതനായ എബി, ജോയിസ് (എക്സ്സർവിസ്), രാജു (എക്സ് സർവിസ്), ജോസ് (സൗദി).