ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി കുരിശുംമൂട്ടിൽ കുടുംബാംഗം വെന്നുവെള്ളിൽ വീട്ടിൽ വി.കെ. ജോസഫ് (ബാബു -68) നിര്യാതനായി. ഭാര്യ: കോട്ടയം ചിങ്ങവനം പുത്തൻപറമ്പിൽ കുടുംബാംഗം ആലീസ്. മക്കൾ: ജിതിൻ (സൗദി), ജിനി, പരേതയായ ജിറ്റി. മരുമക്കൾ: സ്റ്റെഫി പുത്തൻകാവ് (സൗദി), ആൽബിൻ കോതമംഗലം (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഉമയാറ്റുകര സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.