ചേർത്തല: നഗരസഭ 14ാം വാർഡിൽ തെക്കേ കണ്ണാട്ട് ബി.കെ. രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപ്തി, മനു കൃഷ്ണൻ. മരുമകൻ: ജീവൻ. സഞ്ചയനം 28ന്.