മാന്നാർ: കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ, ചായംപറമ്പിൽ വീട്ടിൽ സക്കീർ ഹുസൈൻ (50) നിര്യാതനായി. ഭാര്യ: ലൈലാബീഗം. മകൻ: അൻവർഷാ.