മുഹമ്മ: കരയോഗം ജങ്ഷന് സമീപം കൃഷ്ണവിലാസം (ചിറയിൽ) കെ.എസ്. അരവിന്ദാക്ഷമേനോൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: ഉദയകുമാരി, ജയശ്രീ, മുരളീധരൻ, ഗിരിജ എ. മേനോൻ, സീതാലക്ഷ്മി. മരുമക്കൾ: രാജശേഖരൻ നായർ, വിശ്വനാഥൻ, വിദ്യ, പ്രവീൺ ലാൽ, ബാലമുരളി.