ആലുവ: എടയപ്പുറം പുളിക്കൽ വീട്ടിൽ ജോൺ റോക്കി (59) നിര്യാതനായി. റെയിൽവേ സീനിയർ ടെക്നീഷനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നിവ്യ, നിജോ. മരുമകൻ: റോബിൻ റാഫേൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അശോകപുരം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.