പെരുമ്പാവൂർ: മാറമ്പിള്ളി കൈപ്പൂരിക്കര കുറ്റിക്കാട്ട് പരേതനായ മുസ്തഫയുടെ മകൻ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റൻസി, റജിനാസ്. മരുമകൻ: അനീഷ്.