മൂവാറ്റുപുഴ: പ്രമുഖ അഭിഭാഷകനും ആരക്കുഴ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ നെല്ലൂർ മാത്യു (86) നിര്യാതനായി. ഭാര്യ: കൊച്ചുകുടിയിൽ കുടുംബാംഗം ഏലമ്മ. മക്കൾ: ബിജോയ്, ബിജി, സിജി. മരുമക്കൾ: പ്രിയ ബിജോയ്, റെജി, സിജു പോൾ.