മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി പുതിയേടത്ത് വാസു ആചാരി (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജി, സജി, സുജ. മരുമക്കൾ: നിഷ, ബാബു.