അങ്കമാലി: മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സന്യാസിനി സമൂഹത്തിലെ ലഖ്നോ ലിറ്റില്‍ഫ്ലവര്‍ പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ സുശീല (59) നിര്യാതയായി. കറുകുറ്റി മൂന്നാംപറമ്പ് മംഗലന്‍ പരേതനായ പൗലോസ്-ഏലിശാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൗലോസ്, ദേവസി, ജോസ്, ആനി, ഫിലോമിന, സേവ്യര്‍.