പള്ളിക്കര: പിണര്‍മുണ്ട മണപ്പാട്ട് പരേതനായ മൈതീെൻറ മകന് അലിക്കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: നസീമ, ഷാജഹാന്. മരുമക്കള്‍: കാസിം, റംലത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് പിണര്‍മുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനില്‍.