പിറവം: രാമമംഗലം നിരവത്ത് ബേബി ജോൺ (55) നിര്യാതനായി. ഭാര്യ: പൂതൃക്ക കണ്ടക്കോട്ട് എലിസബത്ത്. മക്കൾ: സോളമൻ (യു.കെ), ജൂലിയ (സൗദി). മരുമകൾ: നമിയ കൊട്ടാരത്തിൽ എറണാകുളം. സംസ്കാരം വ്യാഴാഴ്ച 11ന് രാമമംഗലം സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.