പത്തനംതിട്ട: വെട്ടിപ്രം അഞ്ചക്കാല തലാപ്പിൽ എസ്. കൃഷ്ണൻനായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ശ്യാംകൃഷ്ണ, ശങ്കർകൃഷ്ണ. മരുമക്കൾ: അഞ്ജലി, രേഖ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് എറണാകുളം രവിപുരം ശ്മശാനത്തിൽ.