ചിറ്റാർ: െബഞ്ചമൺപാറ കക്കണ്ണിയിൽ വീട്ടിൽ പരേതനായ രാജെൻറ മകൻ കെ.ആർ. അജീവ് (രാജീവ് -44) നിര്യാതനായി. മാതാവ്: പരേതയായ സുമതി. ഭാര്യ: മഞ്ജു. മകൾ: അമയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.