പന്തളം: കടയ്ക്കാട് വമ്പുവീട്ടിൽ പരേതനായ സിദ്ദീഖ് റാവുത്തറുടെ ഭാര്യ സബൂറാബീവി (66) നിര്യാതയായി. മക്കൾ: അബ്ദുൽ വാഹിദ്, ഷംസിയബീവി, ഷാഹുൽ ഹമീദ്, ഷാജിതാബീവി, സുബൈർ ഖാൻ, ഷാനവാസ്. മരുമക്കൾ: നസീറ, അബുൽ നാസർ, ജമീല, ഷാജഹാൻ, ഷെമീറ.