പത്തനംതിട്ട: കുലശേഖരപതി കൊപ്ലിവീട്ടില്‍ പരേതനായ സാഹിബ് റാവുത്തറുടെ ഭാര്യ സുലൈഖാബീവി (91) നിര്യാതയായി. മക്കള്‍: ഖദീജാബീവി, ഷാഹുല്‍ ഹമീദ്, സൈനുദ്ദീന്‍, നബീസത്തുബീവി, ഹബീബ്, ലൈലാബീവി. മരുമക്കള്‍: സൈദാപിള്ള, ലൈലാബീവി, ഐഷാബീവി, സലാഹുദ്ദീന്, ഷീജാബീവി, റഹീംകുട്ടി.