തുരുത്തിക്കാട്: വാക്കേമലയിൽ ഓമനക്കുട്ടൻ പിള്ള (70) നിര്യാതനായി. വായ്പൂര് പാലക്കൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്. ഭാര്യ: തങ്കമണിയമ്മ. മക്കൾ: നിഷ, രതീഷ്, അമ്പിളി. മരുമക്കൾ: സജിൽ, ജിഷ, സുഭാഷ് കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.