മല്ലപ്പള്ളി: തുരുത്തിക്കാട് നെട്ടറ പരേതനായ സുകുമാരൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (88) നിര്യാതയായി. തിരുവനന്തപുരം പെരുന്താന്നി കുഴിവീട് കുടുംബാംഗമാണ്. മക്കൾ: മൃണാളിനി, സനൽകുമാർ, തങ്കമണി, ഹേമലത, ഷീല, കണ്ണൻ, വിദ്യ, പരേതയായ മഹേശ്വരിയമ്മ. മരുമക്കൾ: മാർത്താണ്ഡൻ പിള്ള, രാജശേഖരൻ നായർ, മോഹനൻ നായർ, പത്മകുമാർ, ദീപ്തി, രാധാകൃഷ്ണൻ നായർ.