തൃക്കൊടിത്താനം: മഴുവഞ്ചേരി പരേതനായ കുഞ്ഞന്‍പണിക്കരുടെ മകള്‍ ശാന്തമ്മ (69) നിര്യാതയായി. മകന്: സന്തോഷ്. മരുമകള്‍: മായ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആനന്ദാശ്രമം ശ്മശാനത്തില്‍.