കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പാറയിൽ ഹാഷിമിെൻറ (പാമ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ) ഭാര്യ സീനത്ത് (42) നിര്യാതയായി. തൊടുപുഴ കാരിക്കോട് കള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അസ്ലം (സെൻറ് ആൻറണീസ് കോളജ്, പെരുവന്താനം), അസ്ന (മേരിമാതാ സ്കൂൾ, ഇടക്കുന്നം).