രാമപുരം: പാലവേലി കല്ലിടയിൽ വേണുഗോപാൽ (54) നിര്യാതനായി. ഭാര്യ: പായിപ്പാട് കുന്നുംപുറത്ത് കുടുംബാംഗം വത്സല. മക്കൾ: ആര്യ, ആതിര, അരവിന്ദ്.