ചങ്ങനാശ്ശേരി: പുഴവാത് പഴൂപ്പറമ്പില്‍ െബഡ് സെൻറര്‍ ഗ്രൂപ് ഉടമ പി.എ. രാമകൃഷ്ണെൻറ ഭാര്യ വിമല രാമകൃഷ്ണന് (66) നിര്യാതയായി. കളപ്പുരയ്ക്കല്‍ (കൊടുങ്ങല്ലൂര്‍) കുടുംബാംഗമാണ്. മക്കള്‍: രജിത്ത്, വിജിത്ത്. മരുമക്കള്‍: ഷനു, സിമി ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് കൊടുങ്ങല്ലൂര്‍ ഇടവിലങ്ങിലെ കുടുംബവീട്ടില്‍.